കലോത്സവത്തിന് 9072
മത്സരാർത്ഥികൾ
14 'ജില്ലകളിലെ കലോത്സവങ്ങൾ പൂർത്തിയായ പ്പോൾ 9072 മത്സരാർത്ഥികൾ സംസ്ഥാന കലോത്സവത്തിന് അർഹത നേടി. ജില്ലകളിലെ അപ്പീൽ ഹിയറിംഗ് പൂർത്തിയാകുന്നതോടെ മത്സരാർത്ഥികളുടെ എണ്ണത്തിൽ വർദ്ദന ഉണ്ടാകും. കോടതി വിധിയിലൂടേയും കുട്ടികൾ മത്സരത്തിന് എത്തും.
Saturday 23 December 2017
കലോത്സവത്തിന് 9072 മത്സരാർത്ഥികൾ
Subscribe to:
Post Comments (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള്‍ തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്കൂള്‍ കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
58- മത് കേരള സ്കൂ ൾ കലോത്സവം പ്രോഗ്രാം കമ്മിറ്റിയുടെ അനുമോദന യോഗം ഇന്ന് ( ജനുവരി 10 ന്) 2pm തൃശൂ ർ മോഡ ൽ ഗേ ൾ സ് ഹൈസ്കൂളി ൽ ചേരുന്...
No comments:
Post a Comment