News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവ സ്മൃതി



1985 ലെ ജില്ലാ കലോസവത്തി മലയാളം കവിതയിലാണ് ഞാ പങ്കെടുത്തത്. മോഡ ഗേസ് സ്കൂളിന്റെ രണ്ടാം നിലയിലെ ക്ലാസ്സ് മുറികളിലൊന്നിലായിരുന്നു മത്സരം. 
ജനലിനടുത്തായിരുന്നു ഇരിപ്പിടം. ഉച്ചതിരിഞ്ഞ് 2 മണിയ്ക്കായിരുന്നു മത്സരമെന്നോമ. അന്നായിരുന്നു ജീവിതത്തിലെ ആദ്യ തൃശൂ യാത്ര. അദ്ധ്യാപകനായിരുന്ന ജോസഫ് ചാക്കേരിയുടെ രാജ് ദൂതിന് പുറകിലിരുന്നു കൊണ്ട് തലോരി നിന്നും തൃശൂരിലേക്കുള്ള ആദ്യത്തെ ബൈക്ക് യാത്രയും അന്നായിരുന്നു.

റൂമിന്റെ പുറത്ത് ചെറുകാറ്റിലിളകിയാടി ഏതോ ഒരു പൂമരമുണ്ടായിരുന്നു. അന്ന്, ജീവിതത്തിലെ രണ്ടാമത്തെ കവിത പിറന്നു.

ആദ്യത്തേത്, സ്കൂളി , യുവജനോത്സവത്തി വച്ചെഴുതിയതായിരുന്നു.

🌿 
ഇന്ന്, ആ മരം അവിടെയുണ്ടാകുമോ ആവോ?
മത്സരത്തിനു ശേഷം മത്സരം നടക്കുന്ന വേദികക്കു ചുറ്റും കറങ്ങി നടന്നു. രാത്രി വെളിച്ചത്തി തിളങ്ങി നിക്കുന്ന നഗരവും ആവോളം കണ്ടു.
ഇരുട്ടേറിയപ്പോ ഏതോ  ക്ലാസ്സ് മുറിയി കിടന്നുറങ്ങി.
ഭക്ഷണ കൂപ്പ കിട്ടിയിരുന്നതുകൊണ്ട് പട്ടിണിയായില്ല. റിസട്ട് വരുന്നതും കാത്ത് പിറേറദിവസത്തെ പക മുഴുവ നിന്നു.

 കഥാപ്രസംഗം, മോഹിനിയാട്ടം, നാടോടി നൃത്തം...
പല ഇനങ്ങളുടെയും ഫലം വന്നു. മലയാളം കവിത മാത്രം വന്നില്ല.
നിരാശയോടെ വീട്ടിലേക്കു മടങ്ങി.

അടുത്ത ദിവസത്തെ പത്രത്തി മലയാളം കവിതയുടെ ഫലമുണ്ടായിരുന്നു.
പത്രത്തി ആദ്യമായി പേരച്ചടിച്ചുവന്ന ദിവസം.!

എന്തൊരുക്കുളിരായിരുന്നന്ന് !

🍀

സംസ്ഥാന യുവജനോത്സവത്തി തൃശൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തെങ്കിലും ഗ്രേ ഡേ കിട്ടിയുള്ളൂ. തൃശൂ സംഘത്തി ഇന്നത്തെ പ്രശസ്ത ഗായകനായ അഫോസും ഉണ്ടായിരുന്നുവെന്നോമിക്കുന്നു.

വൈലോപ്പിള്ളി മത്സരം നടക്കുന്ന ക്ലാസ്സ് മുറിയിലേക്ക് വന്നതോക്കുന്നു. ഭയം തോന്നി. ഭക്തിയും ബഹുമാനവും.

🍀
പിന്നെ എത്രയെത്ര കലോത്സവ വേദിക !

കാവ്യദേവതയെ എതാനും വഷങ്ങകൂടി പൂജിച്ചുവെങ്കിലും പിന്നെയെപ്പോഴോ എഴുതാനുള്ള ആവേശം നഷ്ടമായി.

കവിത മനസ്സി മാത്രമായൊതുങ്ങി.
🍀
മനസ്സ് 32 ഷങ്ങ പുറകിലേക്ക് ചിറകിട്ടടിച്ചു പറന്നു പോയതാണ്.
ക്ഷമിക്കണം.

എല്ലാ മത്സരാത്ഥികക്കും വിജയാശംസക
സസ്നേഹം

ജോമി



Sent by: Rekha Sukumaran, English Teacher, CHSS Chentrappinny, Trissure
My Memoir with respect to Kalolsavam in my childhood.

Years back, when I was in 8th standard, I also have got opportunity to participate in state kalolsavam and also have won grace mark. The item that I participated was kadhaprasagam. As it was a by hearted item, I was fully confident in that. The increase in the number of audience made me more and more enthusiastic. I was then a student of convent school. I joined in that school in 8th standard. On seeing my confidence in kadhaprasagam, the headmistress of my school gave my name for elocution without my knowledge. Moreover, it was only on the day of participation that she informed me regarding it! But I was not at all confident in that. After saying that, she put a book in my hand to prepare. On hearing that, I was so embarrassed and confused and was not able to prepare. Both of my competitions-kadhaprasangam and elocution were on the main stage. 1st was kadhaprasagam and after sometime, there came elocution competition. For kadhaprasagam, most of the participants came with full orchestra set played by experts from outside. On those days it was not children who played background music. But I didn't have any orchestra set, instead only one simple instrument called 'chaplangatta'. Actually, I was so ashamed to go to the stage with that cheap instrument. But as it was a by hearted item, I had the mind to perform that with confidence. And with God's grace, I got the 1st prize! Everybody congratulated me! But alas! After some time there came the villain-elocution competition-on the same stage itself. To my great astonishment, after giving the topic they put me in an isolated room so that I may not be able to hear what the other competitor was telling. Even though I tried my level best, I could not hear any single word of it. Then my turn came. My heart was beating so fast that I could hear it! I was very embarrassed. I was not the same, bold girl who came sometime before on the same stage to tell kadhaprasangam. I trembled with fear. I told some sentences and again and again I repeated the same sentences. Tears started to roll from my eyes. At last the result was announced! Oh! God! I got 2nd prize! Do you want to know how it happened! Because there were only two participants for elocution competition!! So what I would like to tell all parents and teachers is that make the children participate only in the item in which they can excel!!!


2 comments:

  1. എന്റെ സ്കൂൾ - കോളേജ് പഠനകാലയളവിൽ കഥ, കവിത, ഉപന്യാസം തുടങ്ങീ രചനാ മത്സരങ്ങളുടെയും പ്രസംഗം, നാടകം തുടങ്ങിയ സ്റ്റേജിനങ്ങളിലും പലപ്പോഴും സംസ്ഥാനതലത്തിൽ മത്സരിക്കാനും സമ്മാനർഹനാകാനും സാധിച്ചിരുന്നു. ഏത് കലാ-സാഹിത്യ-ശാസ്ത്ര-കായിക മത്സരങ്ങളുടെ ഓർമ്മയിലേക്ക് മടങ്ങിയാലും സംസ്ഥാന സ്ക്കൂൾ കലോത്സവം തന്നെയാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. അനേകായിരം സർഗ്ഗ പ്രതിഭകളുടെ അവർണ്ണനീയമായ അസ്വാദനാനുഭൂതി സമ്മാനിക്കുന്ന അരങ്ങാണിത് എന്നത് തന്നെയാണ് അതിന് കാരണം!

    പഠനശേഷവും സംസ്ഥാനതല കലോത്സവത്തിലേക്ക് ഒരു പ്രേക്ഷകനായി കടന്നു ചെല്ലാറുണ്ട്. കഴിഞ്ഞ വർഷവും ജോലിക്ക് അവധി നൽകി, തിരക്കുകൾ മാറ്റിവെച്ച് കണ്ണൂരിലെത്താർ സാധിച്ചു. ഓരോ വർഷവും പുതുമയാണ് നമ്മെ കാത്തിരിക്കുന്നത്. പക്ഷേ, ഇന്നും ആസ്വാദനത്തിന്റെ ആ പഴമ മനസ്സിൽ കുളിരു പെയ്യിക്കുന്നു!
    ഇത്തവണ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് തൃശ്ശിവപേരൂരിന്റ മണ്ണിൽ അരങ്ങുണരുമ്പോൾ അതിന് ചാരുതകളേറെ!!! ഞാനുമുണ്ടാവും കൈയ്യടിക്കാൻ.....

    സംഘാടകനം ന്യൂനതകളില്ലാത്തതാവട്ടെ...
    മത്സരങ്ങൾ മികവുറ്റതാവട്ടെ....
    പ്രേക്ഷക പങ്കാളിത്തം ശ്രദ്ധേയമാവട്ടെ.....

    എല്ലാ മത്സരാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ!

    ReplyDelete

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...