News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

കമ്മിറ്റികൾ

പ്രോഗ്രാം കമ്മിറ്റി  

ചെയർമാൻ - മുരളി പെരുനെല്ലി എം.എൽ.എ.

കൺവീനർ - ടി വി മദനമോഹനൻ 

ജോ. കൺവീനർമാർ - 

കെ കെ രാജൻ 
വി കല 
കെ എൻ മധുസൂദനൻ 
ജെയിംസ് പി. പോൾ 
പി വി ഉണ്ണികൃഷ്ണൻ 
ബെന്നി സി ജേക്കബ് 

ഉപകമ്മിറ്റികൾ - ചുമതല

1)ഓഫീസ് - 
കെ കെ രാജൻ 
ജെയിംസ്‌പോൾ 
പി എസ് അഭിത 

2)ഭക്ഷണം - 
പി വിഉണ്ണികൃഷ്ണൻ 
ബിനോയ് ടി മോഹൻ 

3)ഐ ടി - 
പി ഐ യൂസഫ് 
കെ ജെ ഡേവിസ് 
അനീഷ് ലോറെൻസ് 

4)ധനം ,യാത്ര -
ബെന്നി സി ജേക്കബ് 
സാജൻ ഇഗ്‌നേഷ്യസ് 

5)ജഡ്ജസ് - 
വി കല 
എം ജയ  

6)റിസൾട് - 
പി സി സിജി 
സിദ്ദിഖ്  

7)സ്റ്റേജ് ഡ്യൂട്ടി - 
കെ എൻ മധുസൂദനൻ 
സി കെ ബിജു 

8)ബുള്ളറ്റിൻ - 
എ കെ മൊയ്‌തീൻ 
സി എ നസീർ 

9)ഫ്രണ്ട് ഓഫീസ് - 
എ കെ സലിംകുമാർ 

10)സ്കോർബോഡ് -
കെ എസ്‌ പത്മിനി 
എൻ ജി സന്തോഷ്‌കുമാർ 

11)ലോവർ അപ്പീൽ & മീഡിയ - 
വി എം കരീം 
സി ഗീത  

12)സർട്ടിഫിക്കറ്റ് - 
ബി സജീവ് 
ടി എം ലത 

13)സ്റ്റേജ് കോർഡിനേഷൻ - 
വി വി ശശി 
ലിജോ ലൂയിസ്


1 comment:

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...