News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

വേദികള്‍

സംസ്ഥാന കലോല്‍സവ വേദികള്‍

1. നീർമാതളം (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്)

         സംസ്ഥാന സ്കൂ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂ പൂരം എക്സിബിഷ വേദിയായ ഈ ഇടം ഇപ്പോ നീമാതളം എന്ന പേരിലും പ്രശസ്തിയാജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീമാതളം. ഔഷധഗുണങ്ങളെപ്പറ്റി ആയുവേദഗ്രന്ഥങ്ങളി പരാമശം. മാധവിക്കുട്ടിയുടെ 'നീമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.

2. നിശാഗന്ധി (തേക്കിൻകാട് മൈതാനം, തെക്കേ ഗേപുരനട)

തെക്കോട്ടിറക്കത്തിന് പേരുകേട്ട നട.വണ്ണാഭമായ കുടമാറ്റത്തിനും സാക്ഷിയാകുന്ന ഇവിടെ സായാഹ്നങ്ങളി നിശാഗന്ധിക പൂക്കുന്നു.

3. നീലക്കുറിഞ്ഞി (തേക്കിൻകാട് മൈതാനം, നെഹ്റു പാർക്കിന് സമീപം)

   നെഹ്റു പാക്കിന് സമീപം കലാമേള എന്ന നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു.

4. തേൻവരിക്ക (സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ -ഓപ്പൺ സ്റ്റേജ്)

     തൃശ്ശൂരിന്റെ ഹൃദയത്തി തന്നെ സ്വാദിഷ്ടമായ തേവരിക്ക എല്ലാവക്കുമായി കായ്‌ച്ചു നിക്കുന്നു.വരുകയാണെങ്കി ആവോളം അസ്വദിക്കാം.

5. ചെമ്പരത്തി (സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ)

     സാഹിത്യത്തിന് ഊന്നകി,മനസ്സിനു വിരുന്നേകിക്കൊണ്ട് ചെമ്പരത്തി ആടിനിക്കുന്നു.

6. നീലോൽപലം (വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)

     പഴക്കമേറിയാലും നീലിമയ്ക്കൊട്ടും കുറവില്ല.

7. നീർമരുത് (വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ, ഓപ്പൺ സ്റ്റേജ്)

       സമ്മദ്ദം കുറയും സന്തോഷം കൂടും....

8. നന്ത്യാർവട്ടം (ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ)

    കണ്ണിനും കാതിനും കുളിമയേകും വേദി....

9. കുടമുല്ല (ഗവൺമെന്റ് ട്രെയിനിംഗ് കോളജ്)

      ഈണത്തിന്റെ സുഗന്ധം വിരിയുന്ന പക....

10. മഞ്ചാടി (സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്)

         തൃശ്ശൂരിന്റെ സാഹിത്യ രാജാവ് ചുവപ്പി കുളിച്ചിരിക്കുന്നു...

11. കണിക്കൊന്ന (സാഹിത്യ അക്കാദമി ഹാൾ)

                        വിഷുവിന് മാത്രമല്ല കലോത്സവത്തിനും കണിക്കൊന്ന പൂത്തിരിക്കുകയാണ്,സാഹിത്യ അക്കാദമി ഹാളി......

12. ചെമ്പകം (ടൗൺഹാൾ)

      തൃശ്ശൂരിലെ പഴക്കം ചെന്ന ഈ കെട്ടിടം കലോത്സവത്താണ്ണാഭമാകുന്നു.

13. ദേവതാരു (സംഗീത നാടക അക്കാദമി,കെ.ടി മുഹമ്മദ് സ്മാരക തിയേറ്റർ)

         സംഗീതം വിശുദ്ധമാണ് ദേവദാരുവും.....

14. പവിഴമല്ലി, (പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഹാൾ)

      മുണ്ടശ്ശേരിയെപ്പോലെ വെണ്മനിറഞ്ഞ പുഷ്പം ..............

15. നിത്യകല്ല്യാണി (ജവഹർ ബാലഭവൻ ഹാൾ)

    നെഹ്റുവും നിത്യകല്ല്യാണിയും ഒരുപോലെയാ,രണ്ടാക്കും ഒരുപാട് പേരുണ്ട്....

16. രാജമല്ലി (ഹോളി ഫാമിലി എച്ച് എസ് തൃശ്ശൂർ)

       കലോത്സവം ഉജ്ജ്വലമാക്കാ തൃശ്ശൂരിന്റെ ഹൃദയഭാഗത്തേക്ക് അമേരിക്ക ഉഷ്ണ മേഖലാ പ്രദേശത്തു നിന്നും രാജമല്ലി........

17. സൂര്യകാന്തി (ഹോളി ഫാമിലി എച്ച് എസ് എസ് തൃശ്ശൂർ)

      സൂര്യനെയും വെല്ലുന്ന കാന്തിയോടെ കലോത്സവം..

18. നീലക്കടമ്പ് (സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ)

    ഗോളാകൃതിയായ പൂങ്കുലയി തിമിത്താടുന്ന കലോത്സവം...

19. ശങ്കുപുഷ്പം (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ)

     നീലയും വെള്ളയും മാത്രമല്ല, പല നിറങ്ങളും എന്നിലുണ്ട് തെളിയിച്ചുകൊണ്ട് ശംഖുപുഷ്പം......

20. നീലത്താമര (ഫൈൻ ആർട്സ് കോളജ്)

     കലോത്സവഭംഗി കൂട്ടാ നിറക്കൂട്ടുമായി നീലത്താമര വേരുക മണ്ണിലാഴ്ത്തി യിരിക്കുന്നു..

21. അശോകം (സേക്രഡ് ഹാർട്ട് എച്ച് എസ് എസ്)

    വിശുദ്ധ ഹൃദയം കലോത്സവത്തോടെ കാവായി മാറി..

22. കാശിത്തുമ്പ (സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ)

   സാഹിത്യത്തുമ്പ,ഹോത്തൂസ് മലബാറിക്കസ് മുത സെന്റ് തോമസ് വരെ.....

23. ചന്ദനം (കാൽഡിയൻ സിറിയൻഎച്ച് എസ് എസ് തൃശ്ശൂർ)

    ഓരോ കൊട്ടിലും ചന്ദനത്തിന്റെ സുഗന്ധം പരക്കുന്നു കാഡിയനിലൂടെ. ......

24. കേരം (പോലീസ് അക്കാദമി തൃശ്ശൂർ)
കേരളത്തിന്റെ യശ്ശസ്സ് ഉയത്തുന്ന കല്പവൃക്ഷങ്ങളും പോലീസുകാരും .....................................

No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...