News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവം 2018


58 ാം കേരള സംസ്ഥാന സ്‌കൂ യുവജനോത്സവം 2018 ജനുവരി ആറാം തിയ്യതിമുത പത്താം തിയ്യതിവരെ, കേരളത്തിന്റെ സാംസ്കകാരിക തലസ്ഥാനമായ തൃശ്ശൂരി നടക്കുന്നു. 2018 ജനുവരി ആറാം തിയ്യതി രാവിലെ പത്തുമണിക്ക് സ്പീക്ക പി ശ്രീരാമകൃഷ്ണ കലോത്സവം ഉദ്ഘാടനം ചെയ്തു.
മുഷങ്ങളി നിന്നും വ്യത്യസ്തമായി ഈ വഷം മേള അഞ്ചുദിവസംകൊണ്ട് അവസാനിക്കും. പരിഷ്കരിച്ച കലോത്സവ മാന്വ അനുസരിച്ച് ധാരാളം മാറ്റങ്ങളോടെയാണ് ഈ കലാമേളയരങ്ങേറുന്നത്. മുഷങ്ങളി നിന്നും വ്യത്യസ്തമായി ഇത്തവണ മുത കഥകളി, ഓട്ടതുള്ള, നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, മിമിക്രി എന്നിവയി മത്സരം പൊതുവിഭാഗത്തിലാക്കി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാത്ഥികക്കും നിശ്ചിത തുക സാംസ്കാരിക സ്കോളഷിപ്പായി നകും. ഗാനമേള എന്ന ഇനത്തിനു പകരമായി സംഘഗാനം എന്ന ഇനം പുതുതായി ഉപ്പെടുത്തി. ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളി കവിതാരചന മത്സരയിനവും പുതുതായി ഉപ്പെടുത്തി. പരിപൂണ്ണമായും ഗ്രീപ്രോട്ടോക്കോ അനുസരിച്ചാണ് ഇത്തവണത്തെ കലോത്സവ നടത്തിപ്പ്. മത്സാത്ഥികളുടെ ഐഡി കാഡ് മുത വേദികളുടെ അലങ്കാരങ്ങ വരെ പൂണ്ണമായും പരിസ്ഥിതി സൗഹാദ്ദമാണ്.

ഇരുപത്തിനാല് വേദികളിലായാണ് മത്സരങ്ങ അരങ്ങേറുന്നത്. 231 മത്സരയിനങ്ങളിലായി 12000 വിദ്യാത്ഥിക മത്സരിക്കുന്നു. അപ്പീലുകളുടെ എണ്ണം പരമാവധി നിയന്ത്രിച്ചിട്ടുണ്ട് ഈ മേളയി. ലോകായുക്ത അനുവദിക്കുന്ന അപ്പീലുകക്ക് ഈ മേളയി പരിഗണിക്കില്ല. കുട്ടികളെ മത്സരത്തി പങ്കെടുപ്പിക്കണമെന്ന ലോകായുക്തയുടെ ഉത്തരവുക ഹൈക്കോടതി സ്റ്റേചെയ്തു.

സസ്യങ്ങളുടെ പേരിലാണ് ഈ വഷത്തെ വേദിക അറിയപ്പെടുന്നത്. അരയാ, അശോകം, ചന്ദനം, ചെമ്പരത്തി, ചെമ്പകം, ശംഖുപുഷ്പം, ദേവതാരു, കണിക്കൊന്ന, കാശിത്തുമ്പ, കേരം, കുടമുല്ല, മഞ്ചാടി, നന്ത്യാവട്ടം, നീലക്കടമ്പ്, നീലക്കുറിഞ്ഞി, നീലത്താമര, നീലോപലം, നീമരുത്, നീമാതളം, നിശാഗന്ധി, നിത്യകല്യാണി, പവിഴമല്ലി, രാജമല്ലി, സൂര്യകാന്തി, തേവരിക്ക എന്നിവയാണ് വേദിക.
ഇതോടെ ഒപതാം തവണയാണ് തൃശ്ശൂ സംസ്ഥാന സ്കൂ യുവജനോത്സവത്തിന് വേദിയാകുന്നത്.




























No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...