News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവ ചരിത്രം



കേരളത്തിലെ സ്കൂ വിദ്യാത്ഥി, വിദ്യാത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂ കലോത്സവം. എല്ലാവഷവും ഡിസംബ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956- ആണ്. 2008 വരെ സംസ്ഥാന സ്കൂ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂ കലോത്സവം എന്നറിയപ്പെടാ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂ കലോത്സവം അറിയപ്പെടുന്നു. 
സ്കൂ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്
1956- കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ട ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ട രാമവമ അപ്പ തമ്പുരാനും, ഗണേശ അയ്യ എന്ന പ്രഥമാധ്യാപകനും ചേന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്. ജി.എസ്. വെങ്കടേശ്വരയ്യ അന്ന് ഡഹിയി അന്തവ്വകലാശാല കലോത്സവത്തി കാഴചക്കാരനായിരുന്നു]. ഈ പരിപാടിയി നിന്നും ആവേശമുക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂ വിദ്യാത്ഥികക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. ജനുവരി 24 മുത 26 വരെ എറണാകുളം എസ്സ്. ആ.വി. ഗേസ് ഹൈസ്കൂളി ആദ്യ യുവജനോസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടിക സ്കൂ തലത്തി നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു.
1975- കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങ മത്സര ഇനങ്ങളായി ചേത്തത് ഈ വഷമായിരുന്നു. കലോത്സവത്തിനു മുപു നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975- തന്നെ.1987 കൊല്ലത്ത് നടന്ന കലോസവത്തിസരാഥികളായിരുന്നു പല കലാകാരമാരു്‌ം
കലോത്സവത്തി ഹൈസ്കൂ തലത്തി ഏറ്റവും കൂടുത പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വണ്ണക്കപ്പ് നകുന്ന പതിവ് 1986-മുത തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിദ്ദേശത്തി ചിറയികീഴ് ശ്രീകണ്ഠ നായരാണ്‌ 117.5 പവ ഉള്ള സ്വണ്ണക്കപ്പ് പണിതീത്തത്. 2008 വരെ ഹൈസ്കൂ തലത്തി ഏറ്റവും കൂടുത പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നകാറ്. 2009- ഹയസെക്കന്ററി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാ 2009-ലെ കലോത്സവം മുത ഈ കപ്പ് ഹൈസ്കൂ ,ഹയസെക്കന്ററി തലങ്ങളി പ്രത്യേകമായി നടക്കുന്ന മത്സരങ്ങളി ഏറ്റവും കൂടുത പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ്‌ നകുന്നത്
1956 മുത കലോത്സവം നടന്ന വേദികളാണ്‌ ചുവടെ
ക്ര.നം
വര്‍ഷം
വേദി
സവിശേഷതക

1
1957
എറണാകുളം


2
1958
തിരുവനന്തപുരം


3
1959
ചിറ്റൂ


4
1960
കോഴിക്കോട്


5
1961
തിരുവനന്തപുരം


6
1962
ചങ്ങനാശ്ശേരി


7
1963
തൃശ്ശൂ


8
1964
തിരുവല്ല


9
1965
ഷൊണ്ണൂ



1966
കലോത്സവം നടന്നില്ല



1967
കലോത്സവം നടന്നില്ല


10
1968
തൃശ്ശൂ


11
1969
കോട്ടയം


12
1970
ഇരിങ്ങാലക്കുട


13
1971
ആലപ്പുഴ



1972
കലോത്സവം നടന്നില്ല



1973
കലോത്സവം നടന്നില്ല


14
1974
മാവേലിക്കര


15
1975
പാലാ
കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങ മത്സര ഇനങ്ങളായി ചേത്തു.




കലോത്സവത്തിനു മുപു നടക്കുന്ന ഘോഷയാത്ര

16
1976
കോഴിക്കോട്


17
1977
എറണാകുളം


18
1978
തൃശ്ശൂ


19
1979
കോട്ടയം


20
1980
തിരുവനന്തപുരം


21
1981
പാലക്കാട്


22
1982
കണ്ണൂ


23
1983
എറണാകുളം


24
1984
കോട്ടയം


25
1985
എറണാകുളം


26
1986
തൃശ്ശൂ

കലാതിലകം , കലാപ്രതിഭ പട്ടങ്ങ ആരംഭിച്ചു
27
1987
കോഴിക്കോട്


28
1988
കൊല്ലം


29
1989
എറണാകുളം


30
1990
ആലപ്പുഴ


31
1991
കാസഗോഡ്
കോഴിക്കോട്

32
1992
തിരൂ
കോഴിക്കോട്

33
1993
ആലപ്പുഴ
കോഴിക്കോട്

34
1994
തൃശ്ശൂ


35
1995
കണ്ണൂ


36
1996
കോട്ടയം


37
1997
എറണാകുളം


38
1998
തിരുവനന്തപുരം


39
1999
കൊല്ലം


40
2000
പാലക്കാട്


41
2001
തൊടുപുഴ
കോഴിക്കോട്

42
2002
കോഴിക്കോട്
കോഴിക്കോട്

43
2003
ആലപ്പുഴ
കണ്ണൂ

44
2004
തൃശ്ശൂ
കോഴിക്കോട്

45
2005
തിരൂ
പാലക്കാട്
കലാതിലകം -ആതിര ആ. നാഥ്‌
46
2006
എറണാകുളം
പാലക്കാട്
കലാതിലകം,പ്രതിഭാ പട്ടങ്ങ ഉപേക്ഷിച്ചു
47
2007
കണ്ണൂ
കോഴിക്കോട്

48
2008
കൊല്ലം
കോഴിക്കോട്
ഹിന്ദുസ്ഥാനി ശാസത്രീയ സംഗീതം പ്രദശന ഇനമായി ഉപ്പെടുത്തി
49
2009
തിരുവനന്തപുരം
കോഴിക്കോട്
ഹൈസ്കൂ ,ഹയസെക്കന്ററി കലോത്സവം എന്നിവ ഒരുമിച്ചു നടന്നു
50
2010
കോഴിക്കോട്
കോഴിക്കോട്

51
2011
കോട്ടയം
കോഴിക്കോട്

52
2012
തൃശ്ശൂ
കോഴിക്കോട്
കുട്ടികളുടെ കേരളനടനം മത്സര ഇനമായി ഉപ്പെടുത്തി.
53
2013
മലപ്പുറം
കോഴിക്കോട്
14 പുതിയ ഇനങ്ങപ്പെടുത്തി
54
2014
പാലക്കാട്
കോഴിക്കോട്
വേദികളി സി.സി.ടി.വി, വൈ ഫൈ വേദി, ഐടി@സ്കൂളിന്റെ തത്സമയ പോയന്റ് അപ്പ്ഡേറ്റ്, ഡ്രോയ്ഡ് അപ്ലിക്കേഷ[7]
55
2015
കോഴിക്കോട്
കോഴിക്കോടുംപാലക്കാടും
ഐടി@സ്കൂളിന്റെനേതൃത്വത്തി വേദികളി നിന്നുമുള്ള തത്സമയ പോയന്റ് അപ്പ്ഡേറ്റ്, നവമാധ്യമ അപ്‌ഡേറ്റ്
56
2016
തിരുവനന്തപുരം
കോഴിക്കോട്
ഐടി@സ്കൂളിന്റെനേതൃത്വത്തി വേദികളി നിന്നുമുള്ള തത്സമയ പോയന്റ് അപ്പ്ഡേറ്റ്, നവമാധ്യമ അപ്‌ഡേറ്റ്, കലോത്സവത്തിനു വേണ്ടി പ്രത്യേകം നിമ്മിച്ച മൊബൈ ആപ്പ്
57
2017
കണ്ണൂ
കോഴിക്കോട്
തുടച്ചയായ പതിനൊന്നാം തവണയും കിരീടം കോഴിക്കോടിന് [8]

No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...