News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Wednesday 3 January 2018

'ഇലഞ്ഞി' വാർത്താ പത്രിക പ്രകാശനം ചെയ്തു .

പ്രോഗ്രാം കമ്മിറ്റി യുടെ വാർത്താ പത്രിക 'ഇലഞ്ഞി' ആദ്യ ലക്കം  പ്രകാശനം ചെയ്തു . തൃശൂർ ഗവ . മോഡൽ  ഗേൾസ്  സ്‌കൂൾ  ഓഡിറ്റോറിയത്തിൽ  വച്ച്  നടന്ന ലളിതമായ  ചടങ്ങിൽ സാഹിത്യ അക്കാദമി  ചെയർമാൻ  ശ്രീ . വൈശാഖൻ  പ്രകാശനം  ചെയ്തു . പ്രോഗ്രാം  കമ്മിറ്റി ചെയർമാൻ  മുരളി  പെരുനെല്ലി  എം  എൽ എ  അധ്യക്ഷനായിരുന്നു . കൺ വീനർ  ടി  വി മദന മോഹനൻ, എ  കെ  മൊയ്തീൻ, സി  എ  നസീർ , ഡി ഡി ഇ  കെ  സുമതി  എന്നിവർ  സംസാരിച്ചു


No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...