പ്രോഗ്രാം
കമ്മിറ്റിക്കു വേണ്ടി തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ കുട്ടികളും അദ്ധ്യാപകരും
ചേർന്ന് നിർമ്മിക്കുന്ന കടലാസ്സ് പേനകൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് 2-1-2018 ചൊവ്വാഴ്ച്ച ഉച്ചക്ക് 12
മണിക്ക് ഏറ്റുവാങ്ങും. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുരളി
പെരുനെല്ലി എം എൽ എ അധ്യക്ഷനാകും. ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കുന്ന
കലോത്സവമാണെന്നതിനാലാണ് കടലാസ്സ് പേനഎന്ന ആശയം പ്രോഗ്രാം കമ്മിറ്റി
ആലോചിച്ചത്.അതോടൊപ്പം ഹരിതനയം വിളംബരം ചെയുന്ന ബാഡ്ജ്, ഊഴം
തെരഞ്ഞെടുക്കുന്ന പാത്രം ഇവയെല്ലാം ഇത്തരത്തിൽ തന്നെയാണ് ആലോചിച്ചിട്ടുള്ളതു മുളനാഴിയാണ് ഇതിനായി ഉപയോഗിക്കുന്നത്.പ്രോഗ്രാം
കമ്മിറ്റിയുടെ ബാഡ്ജുകൾ ചണവും, കടലാസും, ചരടും
ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള്‍ തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്കൂള്‍ കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
Sl.No District HS General HSS General Gold Cup Point 1 Kozhikode 185 241 426 ...
No comments:
Post a Comment