കലോത്സവം
പ്രോഗ്രാം കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗം
ജനുവരി 3 ന് രാവിലെ 10 മണിക്ക് മോഡൽ ഗേൾസ് ഹയർ സെക്കന്ററി
സ്കൂൾളിൽവെച് ചേരും. 500 അംഗങ്ങളാണ് പ്രോഗ്രാം
കമ്മിറ്റിയിലുള്ളത്.പ്രോഗ്രാം കമ്മിറ്റി 13 സബ്
കമ്മിറ്റികളായി വീണ്ടും ക്രമീകരിച്ചിട്ടുണ്ട്.ഓഫീസ്,ധനം,യാത്ര,ഭക്ഷണം,സ്റ്റേജ്ഡ്യൂട്ടി, സ്റ്റേജ് കോ - ഓർഡിനേഷൻ,റിസൾട്ട്,ജഡ്ജ്,ഫ്രണ്ട് ഓഫീസ്, ലോവർ അപ്പീൽ സർട്ടിഫിക്കറ്റ്,ഐ ടി, സ്കോർ ബോർഡ്,ബുള്ളറ്റിൻ
എന്നിങ്ങനെയാണ് ഉപസമിതികൾ.ഓരോ ഉപസമിതിയും വെവ്വേറെ യോഗങ്ങൾ ചേരും.സ്റ്റേജ്
ഡ്യൂട്ടിയാണ് ഏറ്റവും വലിയ ഉപസമിതി.5 പേർ ഒരു സമയം
ഒരുവേദിയിൽ ഉണ്ടാകും. 9 മണി മുതൽ 4 മണി വരെ ഒരു
ഷിഫ്റ്റ് 4 മണി മുതൽ തീരുന്നതുവരെ മറ്റൊരുഷിഫ്‌റ്റ് എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.
സ്റ്റേജ് ഡ്യൂട്ടിക്കുളള അദ്ധ്യാപകരുടെ പരിശീലനം പവർ പോയിന്റ് പ്രസെന്റേഷനിലുടെ
അവതരിപ്പിക്കും.3 ന് നടക്കുന്ന ഈ
സമ്പൂർണ്ണ യോഗത്തിൽ വെച് പ്രോഗ്രാംകമ്മിറ്റിയുടെ തനത് പ്രസിദ്ധീകരണമായ ഇലഞ്ഞി
പ്രകാശനം ചെയ്യും.
Subscribe to:
Post Comments (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള് കലോത്സവ വേദികള്ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള് തൃശ്ശൂരില് നടക്കുന്ന 58-ാമത് കേരള സ്കൂള് കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
Sl.No District HS General HSS General Gold Cup Point 1 Kozhikode 185 241 426 ...
No comments:
Post a Comment