News Update

Flash News: കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒന്നാം സ്ഥാനത്തും പാലക്കാട് 893 പോയിന്റ് നേടി രണ്ടാമതായി . മലപ്പുറം ജില്ല 875 പോയിന്റുമായി മൂന്നാം സ്ഥാനത്തിന് അർഹരായി . സംസ്‌കൃതോത്സവം - കോഴിക്കോട് 95 പോയിന്റോടെ ചാമ്പ്യന്മാരായി , പാലക്കാടും കണ്ണൂരും 91 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു . അറബി കലോത്സവം - മലപ്പുറം ജില്ല 95 പോയിന്റോടെ ഒന്നാം സ്ഥാനവും 93 പോയിന്റോടെ കോഴിക്കോട് , പാലക്കാട് , തൃശൂർ , കാസറഗോഡ് എന്നീ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു ഇനി ആലപ്പുഴയിൽ കാണാം ......

Tuesday, 9 January 2018

അനുമോദന യോഗം ഇന്ന്

58-മത് കേരള സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റിയുടെ അനുമോദന യോഗം ഇന്ന് (ജനുവരി 10ന്) 2pm തൃശൂർ  മോഡൽ ഗേൾസ് ഹൈസ്കൂളിൽ ചേരുന്നു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് പങ്കെടുക്കുന്നു. എല്ലാ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുക. തുടർന്ന് ടി.വിദ്യാലയത്തിൽ ഓർമ്മ മരം 'ഇലഞ്ഞി " നടന്നു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾക്ക് പ്രശംസ പത്രവും, ആശംസകാർഡും, ഡ്യൂട്ടി സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.

ടി .വി.മദനമോഹനൻ, കൺവീനർ, പ്രോഗ്രാം കമ്മിറ്റി.

No comments:

Post a Comment

കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......

കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...