നാളെ(ജനു. 4 ന് ) രാവിലെ 10ന് കേരളാ സ്ക്കൂൾകലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാങ്കേതിക ഉപകരണങ്ങളായ വെബ്സൈറ്റ്, ബ്ലോഗ്, ഫേസ്ബുക്ക് പേജ്(ഇലഞ്ഞി) പ്രോഗ്രാം കമ്മിറ്റിയുടെ IT ലാബ് എന്നിവയുടെ ഉദ്ഘാടനം ഗവ.മോഡൽ ഗേൾസ് സ്കൂൾ ഹാളിൽ വെച്ച് പ്രമുഖ സിനിമാനടി ജയശ്രീ നെല്ലങ്കര നിർവ്വഹിക്കുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുരളി പെരുനെല്ലി MLA അദ്ധ്യക്ഷത വഹിക്കുന്നു. ടി.വി.മദനമോഹനൻ പ്രോഗ്രാം കൺവീനർ
No comments:
Post a Comment