പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കുട്ടികളും അധ്യാപകരും തയ്യാറാക്കിയ 500 പേനകൾ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഏറ്റുവാങ്ങി. കലോത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന് സഹായകമായ പ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ കുട്ടികളെയും മന്ത്രി അഭിനന്ദിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷനായിരുന്നു. കൺവീനർ മദനമോഹനൻ സ്വാഗതവും ജോ. കൺവീനർ ബെന്നി. സി. ജേക്കബ് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള് കലോത്സവ വേദികള്ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള് തൃശ്ശൂരില് നടക്കുന്ന 58-ാമത് കേരള സ്കൂള് കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
58 മത് സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 10 മണിയോടുകൂടി വേദികൾ ഉണരും സംസ്ഥാന കലോല്സവ വേദികള് വേദി 1. നീർമാതള...
No comments:
Post a Comment